നെടുമ്പാശേരിയില്‍ 35 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 20 ലക്ഷം രൂപയുടെ വിദേശ നിര്‍മ്മിത സ്വര്‍ണ്ണാഭരണങ്ങളും പിടികൂടി. 4 പേര് എയര്‍ ഇന്ത്യ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി.നാല് കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത് .സ്വര്‍ണം കൊണ്ടുവരുന്നതിന് കൈമാറാനാണ് കറന്‍സി കൊണ്ടുവന്നതെന്ന് സൂചന.
നെടുമ്പാശേരി വിമാനത്താവളം തുറന്നു. ആദ്യ വിമാനമിറങ്ങി. റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും നിലവില്‍ വെള്ളത്തിനടിയിലായിരുന്നു. ടെര്‍മിനല്‍ മൂന്നിലെ ചരക്കു...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ്ണമായും സുരക്ഷിതമെന്ന് സിയാല്‍ ഡയറക്ടര്‍ അറിയിച്ചു.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശനാണ്യ വിനിമയ തട്ടിപ്പ് നടന്നു. 15 കോടി രൂപയുടെ ക്രമക്കേടാണ് എയര്‍ കസ്റ്റംസ് ഇന്റലീജന്‍സ് കണ്ടെത്തിയത്. കസ്റ്റംസ് നിയമലംഘനവും ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവും...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്ന് വന്ന എയര്‍ അറേബിയ വിമാനത്താവളത്തില്‍ നിന്നാണ് 2200 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച് തിരുവനന്തപുരം സ്വദേശി നസ്രുദീന്...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച ലാന്‍ഡിംഗ് പുനരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 3.05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചത്. റണ്‍വെയിലെ വെളളം നീക്കുന്ന ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാല്‍ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി...
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. ഹെയര്‍ ബാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ...
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഏഴ് വിമാനങ്ങളാണ് രാവിലെ വഴിതിരിച്ചുവിട്ടത്. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്....
നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം ടാക്സി വേയില്‍നിന്ന് തെന്നിമാറി. അബുദാബി – കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.40 ഓടെയായിരുന്നു അപകടം. 102 യാത്രക്കാരും ആറ്...