കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേ മുക്കാല്‍ കോടി രൂപ വിലമതിക്കുന്ന അഞ്ചുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ കോട്ടയം, മലപ്പുറം സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR