Kerala

നെടുമ്പാശേരിയില്‍ വിദേശ കറന്‍സിയുമായി സ്വിസ് പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി സ്വിസ് പൗരന്‍ പിടിയില്‍. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 16 ലക്ഷം രൂപയുടെ യൂറോ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top