കൊച്ചി: തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ് നാദിര്‍ഷ. നാദിർഷ കഴിവ് തെളിയിക്കാത്ത മേഖലകളില്ല. സംവിധായകൻ, നടന്, ഗായകന്, മിമിക്രി ആര്‍ട്ടിസ്റ്റ് അങ്ങനെ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി വരെ പോകുന്നു...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് നാദിര്‍ഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിര്‍ഷ....
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ നാദിര്‍ഷയെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി തീര്‍പ്പാക്കിയത്. ആവശ്യമെങ്കില്‍...
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷയും,നടി കാവ്യാ മാധവനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടതിനെ...
നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസില്‍ പ്രതിയാക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ല. അടുത്തമാസം ആദ്യ ആഴ്ച...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനും നടനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഈ മാസം 25 അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. ചോദ്യം ചെയ്തതിന്റെ...
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആലുവ പൊലീസ് ക്ലബില്‍ വച്ച് ഇന്ന് രാവിലെ മുതല്‍ നാലര മണിക്കൂറാണ് നാദിര്‍ഷായെ അന്വഷണ സംഘം ചോദ്യം ചെയ്തത്. കേസില്‍...
യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുന്‍പാകെ ഹാജരായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക്...
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ ഹാജരാകാന്‍ തയാറാണെന്ന് പോലീസിനെ അറിയിച്ചു. എന്നാല്‍ ഇന്ന് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്. രണ്ടു ദിവസത്തിനകം...
നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ സംവിധായകനും നടനുമായ നാദിര്‍ഷക്ക് ദേഹാസ്വാസ്ത്യം. ചോദ്യം ചെയ്യുന്നതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയരുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഡോക്ടര്‍മാരുടെ...