കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിര്‍ഷ ഹാജരായത്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍...
നാദിര്‍ഷ തനിക്ക് 30,000 രൂപ നല്‍കിയെന്ന് പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ണായക...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അറസ്റ്റിലായ വി.ഐ.പി പറയട്ടെയെന്ന് പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സി.ജെ.എം...
നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റി. കേസ് പരിഗണിച്ചപ്പോള്‍ നാദിര്‍ഷായുടെ അഭിഭാഷകന് തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്...
യുവനടി അക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നാദിര്‍ഷ നല്കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം താരത്തെ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്....
നടി അക്രമിക്കപ്പെട്ട കോസില്‍ നടനും സംവിധായകകനും കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപന്റെ ഉറ്റ സുഹൃത്തുമായ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും....
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാണമെന്ന് ആവശ്യപ്പെട്ട് നാദിര്‍ഷയ്ക്ക് പൊലീസ് നോട്ടീസ് നല്കി....
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരന് സമദിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.