കൊല്ലം: കടവൂര്‍ ജയന് കൊലക്കേസില്‍ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ കീടങ്ങി. ഒളിവില്‍ കഴിഞ്ഞ ഒമ്പത് പ്രതികളാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഫെബ്രുവരി രണ്ടിന് കോടതി കേസില്‍ വിധി പറഞ്ഞ ശേഷമായിരുന്നു പ്രതികള്‍ ഒളിവില്‍ പോയത്. ജാമ്യത്തിലുള്ള പ്രതികളാരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല.
കടവൂര്‍ ജയന് കൊലപാതകം: 9 പ്രതികളും കീഴടങ്ങി
By
February 10, 2020 9:07 am