കേരളത്തെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയം സിനിമയാകുന്നു. കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ അമല്‍ നൗഷാദ് ആണ്. 2005ല്‍ ചെന്നൈയിലുണ്ടായ പ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ ചെന്നൈ...
ആദ്യ ഇന്ത്യന്‍ സ്പേസ് ചിത്രം ‘ടിക് ടിക് ടിക്’ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നതിനു പിന്നാലെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ബഹിരാകാശ വാഹനം നേരിടുന്ന അപകടമാണ് ട്രെയിലറില്‍. അത്യന്തം...
ഫുഡ്ബോള്‍ ഇതിഹാസ താരം ഐ.എം വിജയന്റെ ജീവിതകഥ പറയുന്ന ’10’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. ലോകകപ്പ് ആവേശത്തിനിടയിലേക്കെത്തിയ ടീസര്‍ സിനിമാ താരം അജു വര്‍ഗീസ് അടക്കമുളളവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മെസിയുടെയും...
ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കാന്‍ ചിയാന്‍ വിക്രവും സംഘവുമെത്തുന്നു. ‘ധ്രുവ നച്ചത്തിരം’ എന്ന പുതിയ ചിത്രത്തിലാണ് മികച്ച ആക്ഷന്‍ രംഗങ്ങളുമായി ചിയാന്‍ വിക്രം എത്തുന്നത്. ഒന്നേകാല്‍ മിനുട്ട് ദൈര്‍ഘ്യമുളള ടീസറില്‍...
കബാലിക്കു ശേഷം പാ രഞ്ജിതിന്റെ സംവിധാനത്തില്‍ രജനീകാന്ത് മുഖ്യവേഷത്തില്‍ എത്തുന്ന കാല കരികാല തിയറ്ററുകളിലെത്തുന്നത് ജൂണ്‍ 7ന്. പല കുറി റിലീസ് മാറ്റിവെച്ച ചിത്രം വൈകുന്നത് ആരാധകരില്‍ നിരാശ സൃഷ്ടിച്ചിട്ടുണ്ട്....
നവാഗതനായ സൂരജ് ടോമിന്റെ സംവിധാനത്തില്‍ അനൂപ് മേനോന് നായകനാകുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച നീല നീല മിഴികളോ എന്ന...
വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി, രാജ് കിരണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എന്‍ ലിംഗുസാമിയുടെ സംവിധാനത്തില്‍ കെ.എ ശക്തിവേലാണ് ഛായാഗ്രഹണം....
മൂന്നാറിന്റെ മഞ്ഞ് വീണ കയറ്റിറക്കത്തിലൂടെ ഒരു ബൈക്ക് ട്രിപ്പ് ഏതൊരാളുടെയും സ്വപ്നമാണ്. അത്തരമൊരു ഫീലാണ് ‘തൊബാമ’ എന്ന ചിത്രത്തിലെ ‘പായുന്ന മേലെ’ എന്ന ഗാനം നല്‍കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍...
കമ്മട്ടിപ്പാടം ഫെയിം ഷാലു റഹിം പ്രധാന വേഷത്തിലെത്തുന്ന ജാലിയന്വാബാഗ് എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തിറങ്ങി. അഭിനേഷ് അപ്പുക്കുട്ടന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖ നടന്മാര് എത്തുന്നുണ്ട്....
പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിനു പിന്നിലുളളവരെ കഴിഞ്ഞ ദിവസമാണ് ആന്റി പൈറസി സെല്‍ പിടികൂടിയത്. സിനിമയുടെ വ്യാജന് പ്രചരിപ്പിച്ചത് വഴി കോടികളാണ് തമിഴ്...