Entertainment

സോഡ വിറ്റ് നടന്ന അവന്‍ ഒടുവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി..!

ഫുഡ്‌ബോള്‍ ഇതിഹാസ താരം ഐ.എം വിജയന്റെ ജീവിതകഥ പറയുന്ന ’10’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. ലോകകപ്പ് ആവേശത്തിനിടയിലേക്കെത്തിയ ടീസര്‍ സിനിമാ താരം അജു വര്‍ഗീസ് അടക്കമുളളവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മെസിയുടെയും റൊണാള്‍ഡോയുടെയും കഥ ചോദിക്കുന്ന ചെറുമകനോട് ഐഎം വിജയനേപ്പറ്റി പറഞ്ഞുകൊടുക്കുന്ന മുത്തച്ഛനാണ് ടീസറില്‍. അശ്വിന്‍ കൃഷ്ണ സംവിധാനവും ശ്രീകാന്ത് ഈശ്വര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top