കമ്മട്ടിപ്പാടം ഫെയിം ഷാലു റഹിം പ്രധാന വേഷത്തിലെത്തുന്ന ജാലിയന്വാബാഗ് എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തിറങ്ങി. അഭിനേഷ് അപ്പുക്കുട്ടന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖ നടന്മാര് എത്തുന്നുണ്ട്. ഒരു കോളേജ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തിലാണ് ഗാനം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. സ്ഥിരം കോളേജ് ഹോസ്റ്റല്‍ കഥകള്‍ക്കിടയില്‍ അവതരണത്തിലെ വ്യത്യസ്തകൊണ്ട് ജാലിയന്‍വാലാബാഗ് വേറിട്ടുനില്ക്കുന്നണ്ടെന്നാണ് പ്രേക്ഷകപ്രതികരണം.
അസ്സല് ജാലിയന്‍വാലാബാഗ്; വിഡിയോ ഗാനം കാണാം
By
April 22, 2018 9:54 am