മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന് കലോത്സവ വേദിയില്‍വെച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിവാഹിതരായി. എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കൃപയും നദീമുമാണ് വിവാഹ വേദിയായി തങ്ങളുടെ പ്രിയപ്പെട്ട ക്യാമ്പസ് തെരഞ്ഞെടുത്തത്. കോളജ്...
കോട്ടയം : എംജി സർവകലാശാലയുടെ സെനെറ്റിലേക്കും സ്റ്റുഡന്റ്സ് കൗൺസിലിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ ആകെയുള്ള 30 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരാണ് വോട്ട് ചെയ്തത്. സെനറ്റ്...
കോട്ടയം: മഴക്കെടുതിയെ തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല തിങ്കളാഴ്ച (ഒക്ടോബര്‍ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
കോട്ടയം:സംസ്ഥാനത്ത് കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല അടച്ചു. മെയ് 9 വരെയാണ് നിലവിൽ സർവകലാശാല അടച്ചിട്ടിരിക്കുന്നത്. ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായാണ് അടച്ചിടുക. ഓൺലൈൻ സേവനങ്ങൾ മാത്രമേ...
കോട്ടയം:മഹാത്മാഗാന്ധി സര്‍വകലാശാല നാളെ (നവംബര്‍ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്ട്രോളര് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ...
കോട്ടയം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജിൽ നാളെ (2020 ജൂലൈ 27 തിങ്കളാഴ്ച) നടക്കേണ്ട നാലാം സെമസ്റ്റർ പി.ജി പരീക്ഷകൾ കോതമംഗലം യൽദോ മാർ ബസേലിയോസ് കോളജിൽ...
കോട്ടയം:കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ്...
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു. മഹാത്മാഗാന്ധി സർവകലാശാല മേയ് 26...
കോട്ടയം; എംജി സര്‍വകലാശാലയുടെ ബിരുദപരീക്ഷകള്‍ മെയ് 26 മുതല്‍ ആരംഭിക്കും.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കും. അതാത് ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.സാബു...
കോട്ടയം: മഹാത്മ ഗാന്ധി സര്‍വ്വകലാശാല ഈ മാസം നടത്താനിരുന്ന ബിരുദ പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ 3 മുതല്‍ നടത്താനിരുന്ന ബിരുദാനന്തര പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. താഴെ...