Breaking News

എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം: മഹാത്മ ഗാന്ധി സര്‍വ്വകലാശാല ഈ മാസം നടത്താനിരുന്ന ബിരുദ പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ 3 മുതല്‍ നടത്താനിരുന്ന ബിരുദാനന്തര പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top