Breaking News

എം.ജി. സർവകലാശാല പി.ജി. പരീക്ഷകേന്ദ്രത്തിൽ മാറ്റം

കോട്ടയം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജിൽ നാളെ (2020 ജൂലൈ 27 തിങ്കളാഴ്ച) നടക്കേണ്ട നാലാം സെമസ്റ്റർ പി.ജി പരീക്ഷകൾ കോതമംഗലം യൽദോ മാർ ബസേലിയോസ് കോളജിൽ നടത്തും.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജ്
ഉൾപ്പെടുന്ന പ്രദേശം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാലാന്ന് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷാ കൺട്രോളർ ആണ് ഇക്കാര്യം അറിയിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ കോതമംഗലം യൽദോ മാർ ബസേലിയോസ് കോളജിൽ എത്തി പരീക്ഷ എഴുതണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top