ന്യൂഡൽഹി:മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ നല്കിയ മാനനഷ്ടകേസ് ഡല്‍ഹി കോടതി തള്ളി. പ്രിയ രമണിയെ കുറ്റവിമുക്തയാക്കിയ കോടതി,...
കൊച്ചി: ലൈംഗികാരോപണത്തെ തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെ സഹസ്ഥാപകനും കലാകരനുമായ റിയാസ് കോമു ബിനാലെ ഫൗണ്ടേഷന് മാനേജ്മെന്റ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു. ബിനാലെ ഫൗണ്ടേഷന് മാനേജിങ് കമ്മിറ്റി യോഗം ചേര്‍ന്നതിന്...
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിന് വെളിപ്പെടുത്തലില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ രാജിവെച്ചു. ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ എംജെ അക്ബറിനെതിരെ മീ ടൂ കാമ്പയിനിന്റെ ഭാഗമായി വെളിപ്പെടുത്തല്‍...
മി ടൂവില്‍ ആരോപണ വിധേയനായ മുതിര്‍ന്ന പത്രപ്രവര്ത്തകന് സി. ഗൗരിദാസന്‍ നായര്‍ അവധിയില്‍ പ്രവേശിച്ചു. ദ ഹിന്ദു പത്രത്തിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്ററായി തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു ഗൗരിദാസന്‍. ഹിന്ദുസ്ഥാന്‍...
ന്യൂഡല്‍ഹി: മീടൂ ക്യാമ്പയ്നിലൂടെ തനിക്കെതിരെ ആരോപണമുന്നയിച്ച മാദ്ധ്യമപ്രവര്‍ത്തക പ്രിയാരമണിക്കെതിരെ വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് നല്കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തനിക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ...
ചെന്നൈ: കേന്ദ്രമന്ത്രിയെപ്പോലും വെട്ടിലാക്കി രാജ്യത്ത് കത്തിപ്പടരുന്ന മീ ടൂ ക്യാമ്പയിനെതിരെ ശക്തമായ നിലപാടുമായി നടനും തമിഴ്നടികര് സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന സണ്ടക്കോഴി 2വിന്റെ പ്രചരണാര്‍ഥം...