സുക്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഡിആര്‍ജി ജവാന്മാര്ക്ക് പരിക്ക്. സുക്മയിലെ ബിജാപൂര്‍ മേഖലയിലാണ് സംഭവം. ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മാവോയിസ്റ്റ് ഭീകരർ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ആക്രമണം...
പാലക്കാട്: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കേസില്‍ ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഫിറോസിനെ മാറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിന് ചുമതല നല്കി. ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ സാന്നിദ്ധ്യം...
പാലക്കാട്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്കാരം തടയണമെന്ന് ഹര്‍ജി. കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയുമാണ് ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ ശരിയായ അന്വേഷണം വേണമെന്നാണ് ആവശ്യം. അതേസമയം സംസ്കാരം നടത്താനുള്ള കീഴ്കോടതിയുടെ ഉത്തരവ്...
കോഴിക്കോട്: കോഴിക്കോട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ.യുഎപിഎ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം.
തിരുവനന്തപുരം: മാവോവാദികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സി.പി.ഐ. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്ന് സി.പി.ഐ വ്യക്തമാക്കി.ദേശീയ ദിനപത്രത്തില്‍ ലേഖനം എഴുതാന്‍ ആരാണ്...
തിരുവനന്തപുരം: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നു സംഭവ സ്ഥലം സന്ദര്‍ശിച്ച സിപിഐ സംഘത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സിപിഐ കൈമാറി.നിയമസഭയില്‍ വെച്ചാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഏറ്റുമുട്ടലിന്റേതായി പൊലീസ് പുറത്തുവിട്ട വിഡിയോ...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ചുമത്തിയ യുഎപിഎ മാറ്റില്ലെന്ന് ഐജി അശോക് യാദവ്. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും ഐജി. പ്രതികളുടെ മാവോ ബന്ധത്തിന്...
പാലക്കാട്: അട്ടപാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടു പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശ്രീമതി, കാര്‍ത്തി എന്നിവരുടെ പോസ്റ്റ്മോര്ട്ടമാണ് കഴിഞ്ഞത്. ഇതില്‍ ശ്രീമതിയുടെ ശരീരത്തില്‍ നിന്ന്...
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയ കേസെടുത്തു. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ഡിജിപിയ്ക്ക് നിര്‍ദേശം.
തിരുവനന്തപുരം: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. വെടിവെച്ചത് സ്വയരക്ഷയ്ക്കെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ...