Latest News

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഡിആര്‍ജി ജവാന്മാര്‍ക്ക് പരിക്ക്

സുക്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഡിആര്‍ജി ജവാന്മാര്‍ക്ക് പരിക്ക്. സുക്മയിലെ ബിജാപൂര്‍ മേഖലയിലാണ് സംഭവം. ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മാവോയിസ്റ്റ് ഭീകരർ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top