പാലക്കാട്: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കേസില്‍ ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഫിറോസിനെ മാറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിന് ചുമതല നല്കി. ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാലാണ് മാറ്റിയത്. പ്രാഥമിക പരിശോധനയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന് അന്വേഷണത്തില്‍ പാടില്ലെന്നാണ് ഉത്തരവ്.
മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
By
November 7, 2019 8:47 am