Kerala

യുഎപിഎ പിന്‍വലിക്കില്ല; കൃത്യമായ തെളിവുണ്ട്: ഐജി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ചുമത്തിയ യുഎപിഎ മാറ്റില്ലെന്ന് ഐജി അശോക് യാദവ്. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും ഐജി. പ്രതികളുടെ മാവോ ബന്ധത്തിന് തെളിവുണ്ട്-ഐജി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top