തിരുവനന്തപുരം: മാവോവാദികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സി.പി.ഐ. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്ന് സി.പി.ഐ വ്യക്തമാക്കി.ദേശീയ ദിനപത്രത്തില്‍ ലേഖനം എഴുതാന്‍ ആരാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും സി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു.
പൊലീസ് സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു