Kerala

ത​ണ്ട​ര്‍​ബോ​ള്‍​ട്ടു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

പാ​ല​ക്കാ​ട്: അ​ട്ട​പാ​ടി അ​ഗ​ളി​യി​ലെ ഉ​ള്‍​വ​ന​ത്തി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളി​ല്‍ ര​ണ്ടു പേ​രു​ടെ പോസ്റ്റ്‌മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍‌​ത്തി​യാ​യി. ശ്രീ​മ​തി, കാ​ര്‍‌​ത്തി എ​ന്നി​വ​രു​ടെ പോ​സ്റ്റ്മോ​ര്‍​ട്ട​മാ​ണ് ക​ഴി​ഞ്ഞ​ത്.

ഇ​തി​ല്‍ ശ്രീ​മ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് അ​ഞ്ച് വെ​ടി​യു​ണ്ട​ക​ളാ​ണ് ക​ണ്ടെ​ത്ത​ത്. കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് ത​ല​യി​ലും വെ​ടി​യേ​റ്റെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top