പാലക്കാട്: മാവോയിസ്റ്റ് നേതാവ് ശ്രീമതി ക്യൂബ്രാഞ്ച് പിടിയില്‍. അട്ടപ്പാടിയിലെ ആനക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മഞ്ചിക്കണ്ടിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ശ്രീമതി ഉണ്ടായിന്നുവെന്നാണ് സൂചന. കേരളത്തിൽ ഏറ്റവും...
വയനാട്ടില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം. തലപ്പുഴ കമ്പമലയില്‍ ഏഴംഗ മാവോയിസ്റ്റ് സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. മൂന്ന് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ...
കല്‍പ്പറ്റ: മലപ്പുറം നിലമ്പൂരില്‍ മാവോയിസ്റ്റുകളെത്തി. നിലമ്പൂരിനടുത്ത് മുണ്ടേരി തണ്ടങ്കല്ല് കോളനികളിലാണ് മാവോയിസ്റ്റുകള്‍ എത്തി പോസ്റ്റര്‍ പതിച്ച് മടങ്ങിയത്. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട വിവിധ കോളനികളിലെ ആദിവാസികള്‍ക്ക് വീടും സ്ഥലവും...
കോഴിക്കോട് : പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ കേസ്...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച പ്രതികള്‍ക്കെതിരായ തെളിവുകള്‍ തള്ളിക്കളയാനാവില്ലെന്ന് സിപിഎം. പ്രത്യയശാസ്ത്രവ്യതിചലനം വ്യക്തമെന്നും കോഴിക്കോട് ജില്ലാ നേത്യത്വം. നടപടി ആവശ്യമെന്ന് പന്തീരങ്കാവ്, പന്നിയങ്കര ലോക്കല്‍ കമ്മിറ്റികളെ അറിയിച്ചു.
പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ രേഖകളും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന് ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളും ഒന്നു തന്നെയെന്ന് പോലീസ്....
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പോലീസിനെതിരെ അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ കുടുംബം. അലന് മാവോയിസ്റ്റ് ബന്ധമെന്നത് പോലീസിന്റെ കള്ളക്കഥകളെന്ന് കുടുംബം പറഞ്ഞു. ഇന്ന് ജാമ്യം...
കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഘ വിതരണം ചെയ്ത രണ്ട് പേര് കോഴിക്കോട് പിടിയില്‍. പന്തിരങ്കാവ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ അലന് ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരാണ് പിടിയിലായത്....
ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്ശന് വാര്‍ത്താസംഘത്തിന്റെ ക്യാമറാമാനും രണ്ട് പൊലീസുകാരും മരിച്ചു. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരന്‍പൂരില്‍ എത്തിയപ്പോഴായിരുന്നു മാധ്യമ സംഘത്തിനു നേരെ ആക്രമണമുണ്ടായത്....