Latest News

വയനാട്ടില്‍ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകളുടെ പ്രകടനം

വയനാട്ടില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം. തലപ്പുഴ കമ്പമലയില്‍ ഏഴംഗ മാവോയിസ്റ്റ് സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. മൂന്ന് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top