പാലക്കാട്:അട്ടപ്പാടി മധുവധക്കേസിലെ പ്രതികളുടെ അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി.ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകന് ഭീഷണിപ്പെടുത്തിയതായി മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി ജഡ്ജി പറഞ്ഞു. ജഡ്ജിയുടെ ഫോട്ടോയോടെ മോശം വാര്‍ത്തകള്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും...
പാലക്കാട്:അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി. കേസിലെ പ്രധാന...
പാലക്കാട്: മധു കൊലക്കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്.മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തിട്ടായിരിക്കും പ്രോസിക്യൂട്ടറെ നിയമിക്കുക. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകള്‍...
പാലക്കാട്: മോഷണ കുറ്റം ആരോപിച്ച് അട്ടപാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന പി. ഗോപിനാഥ് മുന്നോട്ടുവച്ച...
കൊച്ചി: അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ആകെ പതിനാറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുദിക്കരുതെന്ന്...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍കാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ...
പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. അഗളിയിലെ...
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവസിക്കും. മധുവിന്റെ മരണത്തില്‍ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ആരോപിച്ചു...
കമലേഷ് തെക്കെകാട് മധു ഒരു പ്രതീകമാണ്, സ്വന്തം മണ്ണില്‍ സ്വത്വവും സ്വാതന്ത്ര്യവും നീതിയും സ്വര്യജീവിതവും നിഷേധിക്കപ്പെട്ടവരുടെ പ്രതീകം. വിശപ്പിന്റെ ദൈന്യതയും പേറി നിന്നവനെ കള്ളനെന്നു വിളിച്ച് തല്ലിക്കൊന്നവര്‍ ഈ സമൂഹത്തിന്റെ...
അട്ടപ്പാടിയില്‍ മോഷണമാരോപിച്ച് ജനങ്ങള്‍ തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവിന്റെ മൃതദേഹവുമായി പോവുകയായിരുന്ന ആബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മധുവിന്റെ ഊരിലേക്ക് കൊണ്ടുപോകും വഴി മുക്കാലി എന്ന...