അട്ടപ്പാടിയില്‍ മോഷണമാരോപിച്ച് ജനങ്ങള്‍ തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവിന്റെ മൃതദേഹവുമായി പോവുകയായിരുന്ന ആബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മധുവിന്റെ ഊരിലേക്ക് കൊണ്ടുപോകും വഴി മുക്കാലി എന്ന സ്ഥലത്ത് വച്ചാണ് മൃതദേഹം തടഞ്ഞത്. കേസിലെ എല്ലാ പ്രതികളെയും പിടികൂടിയ ശേഷം മൃതദേഹം കൊണ്ടുപോയാല്‍ മതിയെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു
By
February 24, 2018 11:19 am