Home app
ട്രോള്‍ രോഷങ്ങള്‍ !!! ട്രോളന്മാര് മധുവിനൊപ്പം !
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റമാരോപിച്ച് ജനങ്ങള്‍ തല്ലിക്കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണങ്ങളാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. അതിവൈകാരികമായ ട്രോളുകളിലൂടെയാണ് സംഭവത്തില്‍ ട്രോളന്മാര് പ്രതികരിച്ചിരിക്കുന്നത്. സംഭവത്തില്‍ വലിയതോതിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍...