വിദേശ വനിതയുടെ കൊലപാതകത്തില്‍ തെളിവെടുപ്പ് ഉടന്‍. പതിനേഴാം തീയതിവരെ പ്രതികള്‍ റിമാന്‍ഡിലാണ്. റിമാന്‍ഡ് കാലയളവില്‍ തന്നെ വിശദമായ തെളിവെടുപ്പ് പോലീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തിയ ചെന്തിലക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍...
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍...
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ കസ്റ്റഡിയിലായിരുന്ന രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉമേഷ് ഒന്നാം പ്രതിയും ഉദയന്‍ രണ്ടാം പ്രതിയുമാണ്....
തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസിലെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്നു. ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ലിഗയുടെ കൊലപാതകത്തില്‍ രണ്ട് പേരുടെ അറസ്റ്റ്...
കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ലിത്വാനിയ സ്വദേശി ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞതായി സൂചന. ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ഇയാള്‍ ലിഗയെ ഒപ്പം കൂട്ടിയതെന്ന് കസ്റ്റഡിയിലുളള ഒരാള്‍ മൊഴി...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകിയേക്കും. കൊലപാതകത്തിലെ പ്രതികളുടെ പങ്ക് തെളിയിക്കാന്‍ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്ന അന്വേഷണസംഘത്തിന്റെ നിലപാടാണ് ഇതിന് കാരണം. അതേസമയം സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന...
ലിത്വാനിയ സ്വദേശി ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ലെന്‍സ് ഉപയോഗിച്ചാണ് പോലീസ് തെളിവ് ശേഖരിക്കുന്നത്. വാഴമുട്ടത്തിനു സമീപമുള്ള കരമനയാറിലും മുങ്ങല്‍...
കോവളത്ത് മരണപ്പെട്ട ലിത്വാനിയ സ്വദേശി ലിഗയുടെ മരണത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയ സാമൂഹീകപ്രവര്ത്തക അശ്വതി ജ്വാലയ്ക്കെതിരേ പോലീസ് കേസെടുത്തു. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തില്‍ അന്വേഷണം കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്കും. ലിഗയുടെ മരണത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് മുങ്ങിയവരെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനിടെ വിദേശികളെ യോഗ...