വിദേശ വനിതയുടെ കൊലപാതകത്തില്‍ തെളിവെടുപ്പ് ഉടന്‍. പതിനേഴാം തീയതിവരെ പ്രതികള്‍ റിമാന്‍ഡിലാണ്. റിമാന്‍ഡ് കാലയളവില്‍ തന്നെ വിശദമായ തെളിവെടുപ്പ് പോലീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തിയ ചെന്തിലക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തും.
ലിഗയുടെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തും
By
May 5, 2018 10:32 am