തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ അജഞാത മൃതദേഹം ലിത്വാനിയ സ്വദേശി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരണം. ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത...
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തെ രാഷ്ട്രീയവിവാദമാക്കരുതെന്ന് സഹോദരി ഇലീസ്. ഇതിന്റെ പേരില്‍ രാഷ്ട്രീയനേതാക്കള്‍ തന്നെ വന്നുകാണേണ്ടെന്നും ഇലീസ് തുറന്നുപറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇലിസിനെ സന്ദര്‍ശിച്ചിരുന്നു....
വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി നല്കിയ മൂന്ന് യുവാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായാണ് മീന്‍ പിടിക്കാനെത്തിയ യുവാക്കള്‍ പൊലീസിന്...
തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ യുവതി ലിഗയുടെ മൃതദേഹത്തില്‍ മുറിവുകളില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ മുറിവുകളില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴക്കം കാരണമാകാം മൃതദേഹത്തിന്റെ തലയറ്റതെന്നാണ്...