കൊച്ചി: കേബിൾ സർവീസും ഇന്റർനെറ്റും തടസ്സപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) പ്രത്യക്ഷ സമരത്തിലേക്ക്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ഈ വരുന്ന 28ന്...
തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകള്‍ ചാഞ്ഞുനില്‍ക്കുന്നതു കണ്ടാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പിഴചുമത്താന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. വൈദ്യുത ലൈന്‍, പോസ്റ്റ്, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയ്ക്കുമീതെ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ചാഞ്ഞുനില്‍ക്കുന്നത്...
തിരുവനന്തപുരം:വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിൻ്റെ...
തിരുവനന്തപുരം:വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണംഉണ്ടാകണം. വൈകിട്ട് 6 30 മുതൽ രാത്രി 10 30 വരെ സ്വയം നിയന്ത്രണം വേണം....
തിരുവനന്തപുരം:വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കെ.എസ്.ഇ.ബി കണക്ഷന് വിഛേദിക്കും എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ്. ഇത്തരത്തില്‍ കണക്ഷന് വിഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി...
തിരുവനന്തപുരം:നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചരണം. വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേരാണ് സന്ദേശം വ്യാപകമായി ഷെയർ ചെയ്യുന്നത്. അതേസമയം, കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ...
കൊച്ചി: ലോക്ക് ഡൗണിനു ശേഷം അമിത ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മുവാറ്റുപുഴ സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ലോക്ക് ഡൗണിനു ശേഷം ഉപഭോക്താക്കള്‍ക്കു...
കണ്ണൂര്‍: തളിപ്പറമ്പില്‍ ലൈനിലെ അറ്റകുറ്റപ്പണിയ്ക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. മസ്ദൂര്‍ പിപി രാജീവന് ആണ് മരിച്ചത്.
കൊച്ചി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന 12ാ-മത് സിഒഎ സംരഭക കണ്വെന്ഷന് 19ാം തീയ്യതി വ്യാഴാഴ്ച്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. സിഒഎയുടെ നിയന്ത്രണത്തിലുള്ള കെസിസിഎല്ലിന്റെ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായാണ്...
സാലറി ചലഞ്ചിലൂടെ കെഎസ്ഇബി പിരിച്ചെടുത്ത 136 കോടി രൂപ സര്‍ക്കാരിന് കൈമാറി. വൈദ്യുത മന്ത്രി എംഎം മണിയും കെഎസ്ഇബി ചെയര്മാന് എന്‍എസ് പിള്ളയും മുഖ്യമന്ത്രിയ്ക്ക്ചെക്ക് കൈമാറി