Breaking News

നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് പ്രചരണം;സന്ദേശം വ്യാജമെന്നും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം:നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചരണം. വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേരാണ് സന്ദേശം വ്യാപകമായി ഷെയർ ചെയ്യുന്നത്.

അതേസമയം, കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്നറിയിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top