തിരുവനന്തപുരം: വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമലയിലെ യുവതിപ്രവേശനത്തിനെതിരെ മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി ശങ്കര്‍ റേ നിലപാട് എടുത്തില്ലെന്നും കോടിയേരി പറഞ്ഞു....
തിരുവനന്തപുരം: അഞ്ചിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് മത്സരിക്കും. മഞ്ചേശ്വരത്ത് ശങ്കര്‍ റേയും എറണാകുളത്ത് സിപിഎം സ്വതന്ത്രനായി മനു റോയിയും മത്സരിക്കും. കോന്നിയില്‍...
മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ കോടിയേരി ബാലകൃഷ്ണന്. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന ഫെഡറല്‍ ഘടന തകര്‍ക്കുന്നു. പരിഷ്കാരം അശാസ്ത്രീയമാണ്. ഉയര്‍ന്ന പിഴ വിപരീത ഫലമുണ്ടാക്കും. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി...
പാല ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ പ്രഖ്യാപിച്ചത് സദുദ്ദേശപരമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്. പാലയ്ക്ക് മുമ്പ് ഒഴിവ് വന്ന മണ്ഡലമാണ് മഞ്ചേശ്വരം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം...
സിപിഎമ്മില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനങ്ങളുമായുള്ള ഇടപ്പെടല്‍ ശക്തമാക്കുമെന്നും കേഡര്‍മാര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുമെന്നും കോടിയേരി പറഞ്ഞു.യുഡിഎഫ് മാത്രമല്ല ബിജെപിയും ഇന്ന് പ്രധാന...
തിരുവനന്തപുരം: ആര്‍എസ്എസുകാരനായി അറിയപ്പെടുന്ന ജേക്കബ് തോമസിനെ എങ്ങനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസുകാരനെ ഡിജിപി സ്ഥാനത്ത് ഇരുത്തണോയെന്ന് ആലോചിക്കണം. സര്‍ക്കാര്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
തിരുവനന്തപുരം: കാനം രാജേന്ദ്രനെ അപഹസിക്കാന്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊച്ചി ലാത്തിച്ചാര്‍ജിന്റെ വസ്തുത പറഞ്ഞതിനാണ് മോശക്കാരനാക്കുന്നത്. കാനത്തിന്റേത് സന്ദര്‍ഭത്തിന് ചേര്‍ന്ന നിലപാട്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ തകരുന്നതല്ല...
തിരുവനന്തപുരം: സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് കോടിയേരി ബാലകൃഷ്ണന്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തുടര്‍നടപടിയെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പോലീസ്...
തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ ബിനോയിയെ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. ഉത്തരവാദിത്തം ബിനോയ്ക്ക് മാത്രമാണ്. കുടുംബാംഗങ്ങള്‍ ചെയ്യുന്ന കുറ്റം തനിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. നിരപരാധിത്തം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. മകന്...
ബിനോയ് കോടിയേരി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രനേതൃത്വം. കോടിയേരി ആരെയും രക്ഷിക്കാനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. കോടിയേരി സ്ഥാനമൊഴിയുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും നേതൃത്വം...