Breaking News

കാനത്തെ അപഹസിക്കാന്‍ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കാനം രാജേന്ദ്രനെ അപഹസിക്കാന്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊച്ചി ലാത്തിച്ചാര്‍ജിന്റെ വസ്തുത പറഞ്ഞതിനാണ് മോശക്കാരനാക്കുന്നത്. കാനത്തിന്റേത് സന്ദര്‍ഭത്തിന് ചേര്‍ന്ന നിലപാട്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ തകരുന്നതല്ല സിപിഐ-സിപിഎം ബന്ധമെന്നും കോടിയേരി പറഞ്ഞു. സിപിഐനേതാക്കളെ പോലീസ് മര്‍ദ്ദിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top