മീഡിയ വണിനെയും ഏഷ്യാനെറ്റ് ന്യൂസിനെയും വിലക്കിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അടിയന്തരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സര്‍ക്കാര്‍...
തിരുവനന്തപുരം: കേരളത്തില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഹിന്ദുത്വധ്രുവീകരണത്തിന് ശ്രമം നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ഗൃഹസന്ദര്ശനങ്ങളുടെ ലക്ഷ്യം ഇതാണ്, മറുഭാഗത്ത് എസ്ഡിപിഐയും ജമാഅത്ത ഇസ്ലാമിയും വര്‍ഗീയധ്രുവീകരണം ലക്ഷ്യമിടുന്നുവെന്നും കോടിയേരി പറഞ്ഞു....
കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനം ഉന്നയിച്ച ഒരാവശ്യവും പരിഗണിച്ചില്ല. കേരളത്തിന്റെ വിഹിതം 5000 കോടി കുറച്ചത് കടുത്ത അനീതിയാണെന്നും കോടിയേരി പറഞ്ഞു.
വാഷിങ്ടണ്‍ : അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നടന് ബാബു ആന്റണി സന്ദര്‍ശിച്ചു. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കോടിയേരിയെ ബാബു...
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്. പദവിക്ക് നിരക്കാത്ത രീതിയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്. ബിജെപി നേതാക്കളെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. പദവിയുടെ പരിമിതി...
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുല്ലപ്പള്ളിക്ക് സ്ഥലജലവിഭ്രാന്തി ബാധിച്ചിരിക്കുകയാണോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു....
തിരുവനന്തപുരം: മാര്‍ക്കുദാന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി. നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് യുഡിഎഫ് ശൈലിയാണ്. നേതാക്കളുടെ കുടുംബാംഗങ്ങളെ ആരോപണത്തിലേക്ക് വലിച്ചിഴക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന്...
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്ത് കമ്യൂണിസ്റ്റുകാര്‍ ആയിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാന്‍ എന്‍എസ്എസിന് അധികാരമുണ്ട്. എല്‍ഡിഎഫ് ഒരു വിശ്വാസികള്‍ക്കും...
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ള പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത നടപടി ഫാസിസ്റ്റ് സമീപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും...