സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 85ശതമാനം സീറ്റുകള്‍ക്കും 11 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത് ഇത്തവണത്തെ പ്രവേശനത്തിന് അര്‍ഹതനേടിയ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണെന്ന് സി.പി.ഐ(എം)...
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതെന്നും യുഡിഎഫ് കാലത്തുണ്ടായത് ബാര്‍ കുംഭകോണമായിരുന്നെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് നിയമപരമായി അനുവാദം...
സ്വാതന്ത്ര്യദിനത്തെ പോലും രാഷ്ട്രീയവത്ക്കരിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നതിന്റെ തെളിവാണ് പാലക്കാട് വിലക്ക് ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവതിന്റെ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊതു...
വിമാനാപകടത്തില്‍ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനോ...
പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലി എത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ...
സിപിഎമ്മിനെക്കുറിച്ചും കേരളത്തെക്കുറിച്ചും ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കുകയെന്നത് ആര്‍എസ്എസ് നേതാവിന്റെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ...
സിപിഐഎം സംസ്ഥാന സമ്മേളനം 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സമ്മേളനം തൃശൂരില്‍ ചേരാനുള്ള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ...
തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണമാരാഞ്ഞ ഗവര്‍ണ്ണറുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം സര്‍ക്കാര്‍ വിഷയമാണെന്നും...
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തില്‍ വിശദീകരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയുടെ നടപടി മനപൂര്‍വ്വമല്ലെന്നും, പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ വന്നതിലുള്ള സ്വാഭാവിക പ്രതികരണം...