Breaking News

ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമാകില്ല: കോടിയേരി ബാലകൃഷ്ണന്‍

തി​രു​വ​ന​ന്ത​പു​രം: വരുന്ന ഉ​പ​​തിരഞ്ഞെ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല ച​ര്‍​ച്ചാ വി​ഷ​യ​മ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല​യി​ലെ യു​വ​തി​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ശ​ങ്ക​ര്‍ റേ ​നി​ല​പാ​ട് എ​ടു​ത്തി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മോ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം
താ​ന്‍ ശ​ബ​രി​മ​ല  വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്ന് ശ​ങ്ക​ര്‍ റേ കഴിഞ്ഞ ദിവസം പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top