കര്‍ണാടകയില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ്- ജനതാദള്‍ എസ് സഖ്യത്തിന് മുന്നേറ്റം. മൂന്നു ലോക്സഭാ സീറ്റിലേക്കും രണ്ടു നിയമസഭാ സീറ്റുകളിലേക്കും നടന്ന തെരഞ്ഞടുപ്പില്‍ ഷിമോഗ ലോക്സഭാ സീറ്റില്‍...
കര്‍ണാടകയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ്...
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനൊരുങ്ങുന്നത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ...
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. കേരള മുഖ്യമന്ത്രി പിണറായി വിജയന്, മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്, മായാവതി, ചന്ദ്രശേഖര്‍ റാവു,...
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ധാരണ. കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രി സ്ഥാനങ്ങള്‍ നല്കാന് ഇരു കക്ഷികളും തമ്മില്‍ ധാരണയായതായി സൂചന. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരു...
ബെംഗളുരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടകയില്‍ ബിജെപിക്ക് പരാജയം. ഭൂരിപക്ഷം തെളിയിക്കാനാവാതെ വിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. വിശ്വാസവോട്ടെടുപ്പിന് മുതിരാതെ തന്നെ യെദ്യൂരപ്പ രാജിവെച്ചൊഴിയുകയായിരുന്നു. പതിനൊന്ന് മണി മുതല്‍...
ബെംഗളുരു: അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക നിയമസഭയില്‍ നടപടികള്‍ ആരംഭിച്ചു. ബിജെപി എംഎല്‍എ കെജി ബൊപ്പയ്യ തന്നെയാണ് പ്രോടേം സ്പീക്കര്‍. പതിനൊന്ന് മണി മുതല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങി. അഞ്ച് എംഎല്‍എമാരാണ്...
ബെംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ഭാഗമായി ബെംഗളൂരുവിലും ഹൈദരബാദിലുമായി കഴിഞ്ഞിരുന്ന എംഎല്‍എമാര്‍ തിരികെ ബെംഗളൂരുവിലെത്തി. ജെഡിഎസ് എംഎല്‍എമാര്‍ വന്ന വാഹനം വഴിമധ്യേ പെനുകോണ്ടയില്‍ വച്ച് തകരാറിലായത് അവരുടെ നേതാക്കളില്‍ ആശങ്കയുണ്ടാക്കി....
ബെംഗളൂരു: ബി.ജെ.പിയുടെ വീരാജ്പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ കര്‍ണാടക നിയമസഭയുടെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ബിജെപി സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിടുക്കപ്പെട്ട് പ്രൊടേം സ്പീക്കറെ...
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി. ഇതിനു മുന്നോടിയായി കര്‍ണാടക ബിജെപി അധ്യക്ഷനും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി ബി.എസ്. യെദിയൂരപ്പ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ വാജുഭായ് വാലെയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം...