വി.എം. സുധീരന്റേത് അമിതാവേശമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി. സുധീരന്റേത് കാര്യമറിയാതെയുള്ള വിമര്‍ശനമാണ്. വികാരപരമായി പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ അമിതാവേശം...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ സന്ദര്‍ശിച്ചു. പാലായിലെ വസതിയിലെത്തിയാണ് വിജയകുമാര്‍ മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനം സ്വാഭാവികമാണെന്നും...
കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല. കേസില്‍ വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും...
ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ നിലനില്ക്കുന്നതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി.കെ.ജി.ബൈജു റിപ്പോര്‍ട്ട്...
കൊച്ചി: ബാര്‍കോഴ കേസില്‍ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദേശം. കെ.എം മാണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ ഇതുവരെയുള്ള അന്വേഷ പുരോഗതിയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍...
കേരളാ കോണ്‍ഗ്രസിന് ആരോടും പ്രത്യേക അടുപ്പമോ എതിര്‍പ്പോ ഇല്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി. എല്ലാവരോടും തുറന്ന സമീപനമാണ് തങ്ങള്‍ക്കുള്ളത്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞ ശേഷം ആര്‍ക്ക് പിന്തുണ നല്‍കണമെന്ന്...
അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയില്‍ വന്നത് കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ ഒരു നേട്ടവുമുണ്ടാക്കാനാകില്ലെന്ന് കെഎം മാണി. കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കൊണ്ട് കേരളം മുഴുവന്‍ ബി.ജെ പി മയമാകുമെന്ന കരുതേണ്ട. കേരളത്തിലെ ജനങ്ങള്‍...
കെ എം മാണിക്കെതിരായ ലെഡ് ഓക്സൈഡ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം. കോട്ടയത്തെ സ്വകാര്യ കമ്പനിക്ക് ബജറ്റില്‍ നികുതി ഇളവ് നല്കിയ കേസാണ് അവസാനിപ്പിക്കുന്നത്. ലെഡ് ഓക്സൈഡിന്റെ നികുതി...