തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പി ജെ ജോസഫ് തയ്യാറാകണമെന്ന് ജോസ് കെ മാണി. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയത്. സംസ്ഥാന കമ്മിറ്റിയാണ്...
ചിലര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോസ് കെ മാണി. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്ത പ്രരരിപ്പിക്കുന്നു. കത്ത് കൊടുത്തു എന്നു പറയുന്നവര്‍...
ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനാക്കണമെന്ന് ഒരു വിഭാഗം. ഒമ്പത് ജില്ല പ്രസിഡന്റുമാര്‍ സിഎഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചു. സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ആവശ്യം. ചെയര്മാന്...
കോട്ടയം: കോട്ടയത്തു പ്രഖ്യാപിച്ച സ്ഥാനാർഥിയിൽനിന്നു പിന്നോട്ടില്ലെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ജനാധിപത്യ രീതിയിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ജോസഫിനെ നിർത്തുന്നതിന് എതിർപ്പ്...
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ് കെ.മാണി. എല്ലാ കമ്മിറ്റിയിലും ആലോചിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത്. തോമസ് ചാഴികാടനോട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും...
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്മാന് ജോസ് കെ. മാണി എംപി. സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍...
രാജ്യസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ്.കെ.മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നല്കിയ പരാതി തള്ളി. കെ.സുരേഷ് കുറുപ്പ് എംഎല്‍എയാണ് പരാതി നല്‍കിയിരുന്നത്. പത്രിക വരണാധികാരി സ്വീകരിച്ചു. ഇരട്ട പദവി വിഷയം...
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് പരാതി. എല്‍ഡിഎഫിന്റെ സുരേഷ് കുറുപ്പ് എംഎല്‍എയാണ് ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇരട്ട പദവി...
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച എതിര്‍പ്പുകള്‍ തുടരുന്നതിനിടെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥി ജോസ്.കെ.മാണി എംപി പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കക്ഷി...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി ഇന്ന് ചര്‍ച്ച നടത്തും. രാജ്യസഭ സീറ്റ് എന്ന ആവശ്യം ചര്‍ച്ചയില്‍ ജോസ് കെ. മാണി ഉന്നയിക്കും....