തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് പരാതി. എല്‍ഡിഎഫിന്റെ സുരേഷ് കുറുപ്പ് എംഎല്‍എയാണ് ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തിലെ നിയമ സാധ്യത എന്താണെന്നത് ഗവര്‍ണര്‍ വ്യക്തമാക്കും.
ജോസ് കെ മാണിയുടെ ഇരട്ടപദവി; എല്‍ഡിഎഫ് പരാതി നല്കി
By
June 12, 2018 12:30 pm