ചിലര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോസ് കെ മാണി. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്ത പ്രരരിപ്പിക്കുന്നു. കത്ത് കൊടുത്തു എന്നു പറയുന്നവര്‍ അത് പുറത്ത് വിടണം. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സമിതിയാണെന്നും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
ചിലര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: ജോസ് കെ മാണി
By
May 30, 2019 10:43 am