തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പി ജെ ജോസഫ് തയ്യാറാകണമെന്ന് ജോസ് കെ മാണി. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയത്. സംസ്ഥാന കമ്മിറ്റിയാണ് പുതിയ ചെയര്‍മാനെ തീരുമാനിക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പി ജെ ജോസഫ് തയ്യാറാകണം- ജോസ് കെ മാണി
By
June 1, 2019 11:02 am