Breaking News

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് ജോസ് കെ മാണി

കോ​ട്ട​യം: കോ​ട്ട​യ​ത്തു പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ രീ​തി​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജോ​സ​ഫി​നെ നി​ർ​ത്തു​ന്ന​തി​ന് എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. പാ​ർ​ട്ടി​യി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ​യും വി​കാ​രം ഉ​ൾ​ക്കൊ​ണ്ടാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്നും ജോ​സ് കെ. ​മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജോ​സ​ഫ് വി​ഭാ​ഗം നേ​താ​ക്ക​ൾ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ കാ​ണു​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത ഒ​ന്നു​മി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇതിനിടെ തോ​മ​സ് ചാ​ഴി​കാ​ട​നോ​ട് കോ​ട്ട​യ​ത്ത് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ന്‍ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം.​മാ​ണി നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top