കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക്...
പി ജെ ജോസഫുമായി ചര്‍ച്ച നടത്തില്ലെന്ന് ജോസ് കെ മാണി. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. മത്സരിക്കുമോയെന്ന ചോദ്യത്തിന് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ജോസ് കെ. മാണി. സെപ്റ്റംബറില്‍ തന്നെ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാര്‍ട്ടി നേതൃയോഗത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം...
കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്തേക്ക് ജോസ് കെ മാണിയുടെ നിയമനത്തിലേര്പ്പെടുത്തിയ വിലക്ക് തുടരും. പി ജെ ജോസഫ് വിഭാഗം നല്കിയ ഹര്‍ജിയില്‍ ഇടുക്കി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.
ജോസ് കെ മാണിയുമായി നാളെ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമവായത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിക്കേണ്ടത് പി ജെ ജോസഫല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ജോസ് കെ മാണി എംപി. യുഡിഎഫ് ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. വിളിച്ചാല്‍ സമവായത്തിന് ശ്രമിക്കുമെന്നും ജോസ് കെ...
കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാനസമിതി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്തി ആണ് ജോസ് കെ മാണിയുടെ...
ജോസ് കെ മാണി വിളിച്ച യോഗം അനധികൃതം എന്ന് പിജെ ജോസഫ്.സമവായനീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ് കെ മാണി. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് വിട്ട് നിന്നു.സ്വയം പുറത്തുപോകുന്ന ലക്ഷണമാണുള്ളതെന്നും ജോസഫ്.ഹൈപവര്‍ കമ്മിറ്റിയില്‍...
ചെയര്മാന് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിലാണ് ഇരു പക്ഷവും. ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി...
പി ജെ ജോസഫിന്റെ സമവായ ഫോര്‍മുലയെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് തര്‍ക്കം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന സമിതി...