ജോസ് കെ മാണി വിളിച്ച യോഗം അനധികൃതം എന്ന് പിജെ ജോസഫ്.സമവായനീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ് കെ മാണി. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് വിട്ട് നിന്നു.സ്വയം പുറത്തുപോകുന്ന ലക്ഷണമാണുള്ളതെന്നും ജോസഫ്.ഹൈപവര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം തനിക്ക് അനൂകൂലമെന്നും ജോസഫ് പറഞ്ഞു.
ജോസ് കെ മാണി വിളിച്ച യോഗം അനധികൃതം;പിജെ ജോസഫ്
By
June 16, 2019 10:26 am