Breaking News

തര്‍ക്കം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് ജോസ് കെ മാണി

പി ജെ ജോസഫിന്റെ സമവായ ഫോര്‍മുലയെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് തര്‍ക്കം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന സമിതി വിളിച്ച് ചര്‍ച്ച നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം പി ജെ ജോസഫിന്റെ പ്രസ്താവന സമവായശ്രമത്തിന് കളങ്കമാണെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top