ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. പൂഞ്ചിലെ ബാലകോട് സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് പാക് സേന വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. അരമണിക്കൂര്‍ വെടിവയ്പ് നീണ്ടുനിന്നതായും...
ജമ്മു കാഷ്മീരിലെ ആര്‍എസ് പുരയില്‍ പാക്കിസ്ഥാന് പ്രകോപനം തുടരുന്നു. ആര്‍എസ് പുരയിലെ അര്‍നിയ സെക്ടറില്‍ വ്യാഴാഴ്ച പുലര്‍ച്ചയും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. സൈനിക പട്രോളിംഗിനു നേരെ...
ജമ്മു കാഷ്മീരിലെ കുപ്വാരയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച കുപ്വാരയിലെ മാചിലിലാണ് സംഭവം. ഭീകരരില്‍നിന്നു ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കം...
ജമ്മു കാഷ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ശനിയാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന് വെടിയുതിര്‍ക്കുകയായിരുന്നു. പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഇന്ത്യന്‍ പോസ്റ്റുകളും വീടുകളും...
ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു. ജമ്മു കാഷ്മീരിലെ ഉദംപുരിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശത്ത് നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുകയാണെന്നും...
കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്കുന്നതു തുടരുമെന്ന് പാക്കിസ്ഥാന് സൈനിക മേധാവി ഖമര്‍ ബജ്വ. പാക്കിസ്ഥാന് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്. കാഷ്മീരിന് പാക്കിസ്ഥാന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന്...
ഈദ് പ്രാര്‍ഥനകള്‍ക്കു പിന്നാലെ കാഷ്മീര്‍ താഴ്വരയില് സംഘര്‍ഷം. പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ ഒരു കൂട്ടം യുവാക്കള്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിയുകയായിരുന്നു. ഇവരെ തുരത്താന്‍ സൈന്യം കണ്ണീര് വാതകം പ്രയോഗിച്ചു. ശനിയാഴ്ച...
ജമ്മു കാഷ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ശനിയാഴ്ച രാവിലെയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് പറഞ്ഞു. വെള്ളിയാഴ്ച ജമ്മു കാഷ്മീരിലെ...
പാക് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ജമ്മുകാഷ്മീര്‍ സര്‍ക്കാര്‍ അതിര്‍ത്തിയില്‍ 100 ബങ്കറുകള്‍ സ്ഥാപിക്കുന്നു. രജൗരി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് ബങ്കറുകള്‍ സ്ഥാപിക്കുന്നത്. നിയന്ത്രണ രേഖയിലെ നൗഷേര സെക്ടറില്‍ 100 ബങ്കറുകള്‍ നിര്‍മ്മിക്കാനുള്ള...
അന്താരാഷ്ട്രാ സമൂഹം കാഷ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷാഹീദ് ഖാകന്‍ അബ്ബാസി. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഈ മേഖലയിലെ സുസ്ഥിരമായ സമാധാനത്തിന് വേണ്ടി അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാന്‍...