ജമ്മുകാഷ്മീരില്‍ വാഹനാപകടത്തില്‍ ഒന്‍പതു പേര് മരിച്ചു. കാഷ്മീരിലെ റെസി ജില്ലയിലാണ് സംഭവം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രജൗരിയില്‍ നിന്ന് ജംസലാനിലേക്ക് യാത്രക്കാരുമായിപ്പോയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒന്‍പതു...
ജമ്മു കാഷ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് ഇവരെ പിടികൂടിയത്. ഇസ്മയില്‍, മവ്യയ, ഫുര്‍ഖാന്‍, യവാര്‍ എന്നിവരാണ് പിടിയിലായതെന്ന്...
കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരവേ നൗഗാമിലും ഭീകരാക്രമണമുണ്ടായി. ബൈക്കിലെത്തിയ ഭീകരര്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ പട്രോള്‍ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍...
പാക് അധീന കാഷ്മീരില്‍ പാക്കിസ്ഥാന് അണക്കെട്ടുകള്‍ നിര്‍മിക്കുന്നുവെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. ചൈനയുടെ സഹായത്തോടെയാണ് അണക്കെട്ട് നിര്‍മ്മാണം. പാക്കിസ്ഥാന് ആറ് അണക്കെട്ടുകളാണ് പ്രദേശത്ത് നിര്‍മിക്കുന്നത്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം...
കാഷ്മീരിലെ ഹിസുബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. യവാര്‍ നിസാര്‍ ഷെര്ഗുജ്രിയാണ് കൊല്ലപ്പെട്ടത്. അനന്ത് നാഗ് ജില്ലയിലെ ഹെര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ ഭീകരനെ സേന വധിച്ചത്....