ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ജമ്മുവിലെ വസതിയിലാണ് അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു...
ജമ്മുകശ്മീരില്‍ അഞ്ചിടങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. നാലുഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
ജമ്മു കശ്മീരിലെ രജൗരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര് മരിച്ചു. 15 പേര്‍ക്ക് പരിക്ക്.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഇന്നു വരെ അവിടെ അക്രമ...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്വരയില് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിലപാടിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്ന് ബി.ജെ.പി നേതൃത്വം.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രസ്താവനകള്‍ പാകിസ്ഥാന് യു.എന്നില്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു. കശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ കോണ്‍ഗ്രസ് മാപ്പ്...
ദില്ലി: ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്കി. ചിട്ടി ഫണ്ട് തട്ടിപ്പുകള്‍ തടയാനാണ് പുതിയ നിയമഭേദഗതി. സുപ്രീംകോടതി...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും...
ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ അഞ്ച് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെടുകയും മൂന്നിലധികം സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കുമേറ്റിരുന്നു. തിരിച്ചടിച്ച സുരക്ഷാസേന ഏറ്റുമുട്ടലില്‍...
പൂഞ്ച്: ജമ്മു കശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്. 275 തീവ്രവാദികളാണ് താഴ്വരയില് ഉള്ളതെന്നും ഇതില്‍ 75 പേര് വിദേശികളാണെന്നും ഡിജിപി പറഞ്ഞു....