ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിലപാടിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്ന് ബി.ജെ.പി നേതൃത്വം.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രസ്താവനകള്‍ പാകിസ്ഥാന് യു.എന്നില്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു. കശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
कांग्रेस ने अपनी हरकतों से देश को शर्मशार किया है।
— Prakash Javadekar (@PrakashJavdekar) August 28, 2019
जिस प्रकार राहुल गांधी जी ने जम्मू-कश्मीर के बारे में टिप्पणियां की वो निंदनीय हैं pic.twitter.com/C0nThDNhSG