ശ്രീനഗര്‍: കുത്തഴിഞ്ഞ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കണമെന്നും പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മലിക്. ജമ്മുകാശ്മീരില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍....
ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികള്‍ക്കുള്ളില്‍ ധാരണ. പിഡിപിയുടെ അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ്-പിഡിപി-നാഷണല്‍ കോണ്ഫറന് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍...
ജമ്മുകാഷ്മീരില്‍ ഒമ്പതുവയസുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും ഇവരുടെ മകനെയും മകന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ ബരാമുള്ള ജില്ലയിലെ ഉറുയിലാണ് സംഭവം. മകളുടെ...
ന്യൂഡല്‍ഹി: ജമ്മുകാഷ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. പിഡിപിയുമായുള്ള സഖ്യത്തില്‍നിന്നു ബിജെപി പിന്മാറിയതിനേത്തുടര്‍ന്ന് ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രത്യേക സംസ്ഥാന പദവിയുള്ള ജമ്മു കാഷ്മീരില്‍ നിലവിലുള്ള...
ജമ്മു കാശ്മീരില്‍ ഭരണം നിലനിര്‍ത്താന്‍ പിഡിപിയെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്. പിഡിപിയുമായി സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുന്നില്ല. കാഷ്മീരിലെ രാഷ്ട്രീയ മാറ്റം ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്...