കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസമായി കൊച്ചിയില്‍ നിരാഹാര സമരത്തിലായിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീകളെ തളളിപ്പറഞ്ഞ് സഭ. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ അപലപിക്കുന്നതായി മിഷണറീസ് ഓഫ് ജീസസ് വക്താക്കള്‍ അറിയിച്ചു. കന്യാസ്ത്രീകളുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് മിഷണറീസ്...
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പോലീസ് എന്ത് ചെയ്തെന്ന് ഹൈക്കോടതി. ഇരയുടെയും സാക്ഷികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു....
ജലന്ധര്‍ ബിഷപ്പിനെതിരായ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് ഡിജിപി നിര്‍ദേശം...
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സത്യാഗ്രഹ സമരം. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും...
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിനായി ഡല്‍ഹിയിലെത്തിയ പൊലീസ് സംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാനായില്ല. പ്രതിനിധിയെ കാണാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദേശം. വൈക്കം ഡിവൈ.എസ്.പി സുഭാഷിന്റെ...
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. ഡല്‍ഹിയില്‍ ചെന്ന ശേഷമാണ് സംഘം ജലന്ധറിന് പോകുക. വൈക്കം ഡി.വൈ.എസ്.പി കെ...
ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ച കേസില്‍ വൈദികനെ സ്ഥലം മാറ്റി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഫാ. ജയിംസ് എര്ത്തയലിനെയാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. കുര്യനാടായിരുന്നു വൈദികന്റെ...
ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം...
ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു. കന്യാസ്ത്രീക്ക് 10 ഏക്കര്‍ സ്ഥലവും പുതിയ മഠവും പണിത് നല്‍കാമെന്ന് വാഗ്ദാനം നല്കുന്ന വൈദികന്റെ...